ചരമം

കാരാത്ര പൗലോസ് മകൻ പൗലോസ് നിര്യാതനായി

അഷ്ടമിച്ചിറ:കാരാത്ര പൗലോസ് മകൻ പൗലോസ് (69)  നിര്യാതനായി.സംസ്കാരം നാളെ (29/6/2023) 10 ന് അമ്പഴക്കാട് ഫെറോന പള്ളി സെമിത്തേരിയിൽ.

Leave A Comment