അറഫാ സംഗമത്തിനിടയിൽ കൊടുങ്ങല്ലൂർ സ്വദേശിയായ തീർത്ഥാടക മക്കയിൽ മരണമടഞ്ഞു
കൊടുങ്ങല്ലൂർ:അറഫാ സംഗമത്തിനിടയിൽ കൊടുങ്ങല്ലൂർ സ്വദേശിയായ തീർത്ഥാടക മക്കയിൽ നിര്യാതയായി.മേത്തല അഞ്ചപ്പാലത്ത് ബാവ ഫാം ഉടമ
പുതുവീട്ടിൽ ഹബീബിൻ്റെ ഭാര്യ ഷാജിത (52)യാണ് മരിച്ചത്.
Subscribe to our newsletter to stay.
Leave A Comment