കെ എസ് ഇ ബി ജോലിക്കിടെയുണ്ടായ അപകടം ചികിത്സയിലായിരുന്ന ജീവനക്കാരൻ മരിച്ചു
ചാലക്കുടി : ണ്ടായ അപകടത്തിൽ പരിക്കേറ്റ് എറണാകുളത്തെകെ.എസ്.ഇ.ബിയിൽ ജോലിക്കിടെയു ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന വെറ്റിലപ്പാറ ചിക്ളായി പാറയ്ക്ക ജോണി മകൻ ഷൈന്റി (28) നിര്യാതനായി. സംസ്കാരം ഇന്ന് വൈകീട്ട് അരൂർമുഴി സെന്റ്. പോൾസ് പള്ളിയിൽ.
Leave A Comment