ചരമം

കരൂപ്പടന്ന തെക്കേവീട്ടില്‍ സലീം നിര്യാതനായി

കരൂപ്പടന്ന: പുതിയറോഡ്  തെക്കേവീട്ടില്‍ സലീം (85) നിര്യാതനായി. മുനിസിഫ് കോടതി റിട്ട. ജീവനക്കാരനാണ്. ഖബറടക്കം ശനിയാഴ്ച വെള്ളാങ്ങല്ലൂര്‍ മഹല്ല് ഖബര്‍സ്ഥാനില്‍.

Leave A Comment