ചരമം

തേശ്ശേരി ചക്കാലമറ്റം ഏല്യ നിര്യാതയായി

തേശ്ശേരി :ചക്കാലമറ്റം പൗലോസ്  ഭാര്യ ഏല്യ (87)നിര്യാതയായി. സംസ്കാരം നാളെ സെന്റ് മേരിസ് പള്ളി സെമിത്തേരിയിൽ.

Leave A Comment