ചരമം

വെള്ളാങ്ങല്ലൂർ ചിറ്റിലപ്പിള്ളി പൌലോസ് നിര്യാതനായി

വെള്ളാങ്ങല്ലൂർ : ചിറ്റിലപ്പിള്ളി കോക്കാട്ട് പൌലോസ് മകൻ പൌലോസ് (89) നിര്യാതനായി.  സംസ്ക്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 4 മണിക്ക് ഇരിങ്ങാലക്കുട സെന്റെ തോമാസ് കത്തീഡ്രൽ ദേവാലയ സെമിത്തേരിയിൽ.

Leave A Comment