ചരമം

പുത്തൻചിറ തെക്കെ താന്നിയിൽ നാരായണൻ നമ്പൂതിരി നിര്യാതനായി

പുത്തൻചിറ: തെക്കെ താന്നിയിൽ മതിയത്ത് മന രാമൻ നമ്പൂതിരി മകൻ നാരായണൻ നമ്പൂതിരി നിര്യാതനായി. സംസ്കാരം ഉച്ചക്ക് രണ്ട് മണിക്ക്.

Leave A Comment