ചരമം

പുത്തൻചിറ ചുള്ളിയിൽ കസ്തൂർബ നിര്യാതയായി

പുത്തൻചിറ:  ഗ്രാമപഞ്ചായത്ത് മുൻ ഭരണ സമിതി അംഗം (1995-2000) മതിയത്ത് കുന്ന് ചുള്ളിയിൽ ചന്ദ്രാംഗധൻ ഭാര്യ കസ്തൂർബ (74) നിര്യാതയായി.  സംസ്കാരം സ്വവസതിയിൽ നടത്തി.

Leave A Comment