ചരമം

കാവനാട് തെറ്റയിൽ എടാട്ടുകാരർ ജോർജ്ജ് നിര്യാതനായി

മാള :കാവനാട് തെറ്റയിൽ എടാട്ടുകാരർ ചാക്കു മകൻ ജോർജ്ജ് (82)  നിര്യാതനായി . സംസ്കാരം  ഇന്ന്  3 മണിക്ക് നടക്കും .

Leave A Comment