ചരമം

അമ്പഴക്കാട് ചിറ്റിലപ്പിള്ളി മറിയം നിര്യാതയായി

അമ്പഴക്കാട്:ചിറ്റിലപ്പിള്ളി വർഗീസ് ഭാര്യ മറിയം(87 ) നിര്യാതയായി. സംസ്കാരം    നാളെ രാവിലെ 9ന്  അമ്പഴക്കാട്  സെന്റ് തോമാസ് ഫൊറോന ദേവാലയ സുമിത്തേരിയിൽ.

Leave A Comment