മഠത്തിക്കാവ് തിരുത്തപിണക്കാമിറ്റത്ത് പാർവ്വതി അന്തർജ്ജനം നിര്യാതയായി
മഠത്തിക്കാവ് :തിരുത്തപിണക്കാമിറ്റത്ത് പരേതനായ ദാമോദരൻ നമ്പൂതിരി ഭാര്യ പാർവ്വതി അന്തർജ്ജനം(82) നിര്യാതയായി.സംസ്‌കാരം ഇന്ന് വൈകീട്ട് 7ന് തിരുമുക്കുളത്തെ വീട്ടുവളപ്പിൽ നടക്കും.
Subscribe to our newsletter to stay.
Leave A Comment