ചരമം

വലിയപറമ്പ് മുളങ്ങാടന്‍ വാസു നിര്യാതനായി

മാള: വലിയപറമ്പ് മുളങ്ങാടന്‍ വേലുക്കുട്ടി മകന്‍ വാസു ( 76)നിര്യാതനായി.സംസ്‌കാരം ഇന്ന് വൈകീട്ട് 3 ന് കൊരട്ടി ക്രിമിറ്റോറിയത്തില്‍.

Leave A Comment