ചരമം

പുളിപ്പറമ്പ് കാളിയാടൻ മേരി നിര്യാതയായി

പൊയ്യ :പുളിപ്പറമ്പ് കാളിയാടൻ പൗലോസ് ഭാര്യ  മേരി(80) നിര്യാതയായി.  സംസ്കാരം (14/12/2022) ബുധനാഴ്ച്ച  രാവിലെ 11ന്  പുളിപ്പറമ്പ് ലിറ്റിൽ ഫ്ലവർ  പള്ളി സെമിത്തേരിയിൽ .

Leave A Comment