ചരമം

മാരേക്കാട് മഞ്ഞൾവളപിൽ ഐഷ നിര്യാതയായി

അഷ്ടമിച്ചിറ:മാരേക്കാട് മഞ്ഞൾവളപിൽ പരേതനായ കാെച്ചുണ്ണി ഭാര്യ ഐഷ (92) നിര്യാതയായി. സംസ്‌കാരം നടന്നു .

Leave A Comment