ചരമം

കൊമ്പിടി പാലത്തിങ്കൽ വിനി നിര്യാതയായി

കൊമ്പിടി: പാലത്തിങ്കൽ   ജോർജ് ഭാര്യ വിനി(68)   നിര്യാതയായി. സംസ്കാരം ശനിയാഴ്ച(17/12/2022) രാവിലെ  10 മണിക്ക് കുഴിക്കാട്ടുശ്ശേരി  സെന്റ് മേരീസ് പള്ളി  സെമിത്തേരിയിൽ.

Leave A Comment