ചരമം

news-9005

 ചെറു കടപ്പുറം: വടക്കേടത്ത് വേണുഗോപാൽ (68) നിര്യാതനായി. സിനിമ സീരിയൽ രംഗത്തെ വസ്ത്രാലങ്കാര കലാകാരൻ ആയിരുന്നു .സംസ്കാരം ഇന്ന് (ശനി) വൈകീട്ട് വീട്ടുവളപ്പിൽ.

Leave A Comment