ചരമം

കുന്നത്തുകാട് മണന്തറ ഷൈനോജ് നിര്യാതനായി

മാള: കുന്നത്തുകാട് മണന്തറ ശശി മകൻ ഷൈനോജ് (46)  നിര്യാതനായി.സംസ്കാരം ചൊവ്വ രാവിലെ 11മണിക്ക് ഇരിങ്ങാലക്കുട  മുക്തിസ്ഥാൻ ക്രിമിറ്റോറിയത്തിൽ നടക്കും .

Leave A Comment