ചരമം

ചാലക്കുടി അതിയാരത്ത്ഗോപാലകൃഷ്ണൻ നിര്യാതനായി

ചാലക്കുടി:അതിയാരത്ത് ശങ്കരൻ മകൻ ഗോപാലകൃഷ്ണൻ(81) നിര്യാതനായി. സംസ്കാരം നടന്നു.കൊരട്ടി ഗവ.ഓഫ് ഇന്ത്യ പ്രസ്സ് ജീവനക്കാരനായിരുന്നു.

Leave A Comment