ചരമം

കുണ്ടൂർ ഓടാശേരി കനകം നിര്യാതയായി

മാള : കുണ്ടൂർ കുളത്തേരി, ഓടാശേരി പ്രഭാകരൻ ഭാര്യ കനകം (70)നിര്യാതയായി . സംസ്കാരം സ്വവസതിയിൽ നടന്നു

Leave A Comment