ചരമം

മേലഡൂർ ഇലഞ്ഞപ്പിള്ളി വർഗീസ് നിര്യാതനായി

അന്നമനട: മേലഡൂർ ഇലഞ്ഞപ്പിള്ളി റപ്പായി മകൻ വർഗീസ്(73) നിര്യാതനായി. സംസ്കാരം നാളെ (20-01-25, ചൊവ്വ) മേലഡൂർ ഇൻഫന്റ് ജീസസ് ചർച്ചിൽ നടക്കും.

Leave A Comment