ക്വാർട്ടർ കഴിഞ്ഞു; ഇനിയാണ് യുദ്ധക്കളി
ദോഹ: 2022 ഫിഫ ലോകകപ്പ് ക്വാർട്ടർ പോരാട്ടങ്ങൾ അവസാനിച്ചു. ലോകകപ്പ് കിരീടം ലക്ഷ്യമിട്ട് ഖത്തറിൽ എത്തിയ 32 ടീമുകളിൽ ഇനി ശേഷിക്കുന്നത് നാല് ടീമുകൾ മാത്രം.
ക്വാർട്ടർ പോരാട്ടത്തിലെ അവസാന ദിനമായിരുന്ന ശനിയാഴ്ച്ച നടന്ന പോരട്ടത്തിൽ മൊറോക്കോയും ഫ്രാൻസും ജയിച്ചു കയറിയതോടെയാണ് സെമിഫെെനൽ ചിത്രം പൂർത്തിയായത്. എണ്ണം പറഞ്ഞ നാല് ടീമുകൾ തമ്മിൽ മാറ്റുരയ്ക്കുന്ന ക്വാർട്ടർ പോരാട്ടങ്ങൾ ഡിസംബർ 15-നാണ് ആരംഭിക്കുന്നത്.
15 ഡിസംബർ 12.30 എഎം: ഫ്രാൻസ് × മൊറോക്കോ
17 ഡിസംബർ 8.30 പിഎം : അർജന്റീന × ക്രൊയേഷ്യ
Leave A Comment