sports

ഓസീസ് പടയെ എറിഞ്ഞോടിച്ച് ഇന്ത്യ; 200 റണ്‍സ് വിജയലക്ഷ്യം

ചെന്നൈ: ഓസ്‌ട്രേലിയന്‍ ബാറ്റിംഗ് നിരയെ എറിഞ്ഞ് വീഴ്ത്തി ഇന്ത്യന്‍ ബൗളിംഗ് മാന്ത്രികര്‍.

ആദ്യം ബാറ്റു ചെയ്ത ഓസ്‌ട്രേലിയ 49.3 ഓവറില്‍ 199 റണ്‍സിന് ഓള്‍ഔട്ടായി. ഇതോടെ 2023 ലോകകപ്പില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 200 റണ്‍സാണ് വിജയലക്ഷ്യം. 46 റണ്‍സെടുത്ത സ്റ്റീവ് സ്മിത്ത് ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറായി.

Leave A Comment