ചരമം

മാള മൊതയിൽ രാമകൃഷ്ണൻ നിര്യാതനായി

മാള: മാള പട്ടാളപ്പടി മൊതയിൽ രാമകൃഷ്ണൻ (83) നിര്യാതനായി. സംസ്കാരം ബുധനാഴ്ച രാവിലെ 8 മണിക്ക്.

Leave A Comment