ബിസിനസ്

സ്വ​ർ​ണ വി​ല വീ​ണ്ടും കു​റ​ഞ്ഞു

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ വി​ല കു​റ​ഞ്ഞു. ഗ്രാ​മി​ന് 15 രൂ​പ​യും പ​വ​ന് 120 രൂ​പ​യു​മാ​ണ് ഇ​ന്ന് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 5,045 രൂ​പ​യും പ​വ​ന് 40,360 രൂ​പ​യു​മാ​യി.

പോ​യ വ​ർ​ഷ​ത്തെ അ​വ​സാ​ന വ്യാ​പ​ര ദി​ന​മാ​യ ശ​നി​യാ​ഴ്ച പ​വ​ന് 200 രൂ​പ ഉ​യ​ർ​ന്ന ശേ​ഷ​മാ​ണ് ഇ​ന്ന് വി​ല​യി​ടി​വ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

Leave A Comment