ബിസിനസ്

തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണ വിലയില്‍ വര്‍ധന

കൊച്ചി: സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിനവും വര്‍ധന. പവന് 160 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 43,920 രൂപ. ഗ്രാമിന് 20 രൂപ ഉയര്‍ന്ന് 5490 ആയി.

ഇന്നലെയും പവന് 160 രൂപ വര്‍ധിച്ചിരുന്നു.

Leave A Comment