സ്വർണ വില കൂടി
കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വർധിച്ചു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഗ്രാമിന് 5,470 രൂപയും പവന് 43,760 രൂപയുമായി.
തുടർച്ചയായ മൂന്ന് വ്യാപാര ദിനം വില കുറഞ്ഞ ശേഷമാണ് ഇന്ന് വില വർധമവുണ്ടായത്. മാർച്ച് 18ന് പവന് 44,240 രൂപ രേഖപ്പെടുത്തിയതാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന പവന്റെ വില.
Leave A Comment