മൂന്നാം ദിവസവും സ്വര്‍ണ വിലയിൽ മാറ്റമില്ല
കൊച്ചി:സംസ്ഥാനത്ത് മൂന്നാം ദിവസവും സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നു. 37,160 രൂപയാണ് പവന്‍ വില. ഗ്രാമിന് 4645 രൂപ.ശനിയാഴ്ചയാണ് അവസാനം സ്വര്‍ണ വിലയില്‍ മാറ്റം വന്നത്. അന്ന് രാവിലെ ഇടിഞ്ഞ വില ഉച്ചയ്ക്കു തിരിച്ചു കയറിയിരുന്നു.
Leave A Comment