തൃശൂരിൽ മദ്യലഹരിയിൽ പിതാവ് മകനെ വെട്ടിപ്പരിക്കേൽപ്പിച്ചു
തൃശൂർ: മദ്യലഹരിയില്‍ പിതാവ് മകനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. തൃശൂര്‍ പനമ്പള്ളിയിലാണ് സംഭവം. വാനത്തുവീട്ടില് പ്രഭാത് ആണ് മകന് ആനന്ദ് കൃഷ്ണ(12)നെ വെട്ടിയത്.കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കുട്ടിയുടെ പിതാവിനെ വിയ്യൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
Leave A Comment