ക്രൈം

ഹോം സ്റ്റേ നടത്തിപ്പുകാരിയെ പീഡിപ്പിച്ചു; പ്രതി പിടിയിൽ

കൊ​ച്ചി: ഹോം ​സ്റ്റേ ന​ട​ത്തി​പ്പു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​യെ പാ​ലാ​രി​വ​ട്ടം പോ​ലീ​സ് പി​ടി​കൂ​ടി. ക​ണ്ണൂ​ര്‍ ക​ട​മ്പൂ​ര്‍ കാ​ടാ​ച്ചി​റ മീ​ത്ത​ല്‍ ക​ഴ​ക്കേ​വ​ള​പ്പി​ല്‍ ജി​തി​ന്‍ പ്ര​കാ​ശ് (27) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഒ​രു വ​ര്‍​ഷം മു​മ്പ് പ്ര​തി താ​മ​സി​ച്ചി​രു​ന്ന പാ​ലാ​രി​വ​ട്ട​ത്തെ ഹോം ​സ്റ്റേ​യി​ലെ ന​ട​ത്തി​പ്പു​കാ​രി​യാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്.

എ​റ​ണാ​കു​ളം എ​സി​പി പി. ​രാ​ജ്കു​മാ​റി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം പാ​ലാ​രി​വ​ട്ടം ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ജോ​സ​ഫ് സാ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Leave A Comment