ക്രൈം

എ​യ​ർ ഹോ​സ്റ്റ​സി​നെ മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ൻ ശ്ര​മം; ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​ൻ ക​സ്റ്റ​ഡി​യി​ൽ

കൊ​ച്ചി: എ​റ​ണാ​കു​ള​ത്തെ എ​യ​ർ ഹോ​സ്റ്റ​സി​നെ മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​ൻ ക​സ്റ്റ​ഡി​യി​ൽ. കോ​ട്ട​യം കീ​ഴ്ക്കു​ന്ന് സ്വ​ദേ​ശി​യാ​യ ടി​നു ഫി​ലി​പ്പ് (24) എ​ന്ന​യാ​ളെ​യാ​ണ് പാ​ലാ​രി​വ​ട്ടം പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. പാ​ലാ​രി​വ​ട്ടം ഹോ​ളി​ഡേ ഇ​ൻ ഹോ​ട്ട​ലി​ൽ താ​മ​സി​ച്ചു വ​ന്ന എ​യ​ർ ഹോ​സ്റ്റ​സാ​യ നാ​ഗാ​ലാ​ൻ​ഡ് സ്വ​ദേ​ശി​നി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ് കേ​സ്.

ഹോ​ട്ട​ലി​ലെ ക്ലീ​നിം​ഗ് സ്റ്റാ​ഫാ​യ പ്ര​തി മു​റി​യി​ലെ വേ​സ്റ്റ് ക്ലീ​ൻ ചെ​യ്യു​വാ​ൻ എ​ന്ന വ്യാ​ജേ​ന എ​ത്തി മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു

Leave A Comment