ക്രൈം

കുന്നംകുളത്ത് 4.5 കിഗ്രാം കഞ്ചാവ് പിടികൂടി

തൃശൂർ: ഇതരസംസ്ഥാന തൊഴിലാളിയിൽ നിന്നും 5 കിഗ്രാം കഞ്ചാവ് പിടികൂടി. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കുന്നംകുളം ടൌണിൽ വെച്ചാണ് ഇതര സംസ്ഥാന തൊഴിലാളി വെസ്റ്റ്ബംഗാൾ മുർഷിദാബാദ് ബഭാനിപൂർ സ്വദേശി ഇജാജുൾ (38) ആണ് കുന്നംകുളം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സക്കീർ അഹമ്മദും സംഘവും അറസ്റ്റുചെയ്തത്.  കുന്നംകുളം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Leave A Comment