ക്രൈം

മാള ഫൊറോന പള്ളിയുടെ ഓഫീസ് കുത്തിത്തുറന്ന് മോഷണം

മാള: മാള ഫൊറോന പള്ളിയുടെ ഓഫീസ് കുത്തിത്തുറന്ന് മോഷണം നടന്നു. 30,000 രൂപ നഷ്ടപ്പെട്ടു. ഇന്ന് രാവിലെ  ഓഫീസിൽ  എത്തിയ  ജീവനക്കാരാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. പോലീസ്, ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ധർ എന്നിവർ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു.

Leave A Comment