പറവൂരിൽ മദ്യലഹരിയിൽ യുവാവ് സുഹൃത്തിനെ കുത്തിക്കൊന്നു
പറവൂർ : നന്ത്യാട്ടുകുന്നത്ത് യുവാവ് സുഹൃത്തിനെ കുത്തിക്കൊന്നു. കൂട്ടുകാട് സ്വദേശി കെ.എൻ. ബാലചന്ദ്രന്(37) ആണ് മരിച്ചത്.
ബാലചന്ദ്രനെ ആക്രമിച്ച നന്ത്യാട്ടുകുന്നം സ്വദേശി മുരളീധരൻ നായരെ പോലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിലുണ്ടായ വാക്ക്തർക്കം രൂക്ഷമായപ്പോൾ മുരളീധരൻ ബാലചന്ദ്രനെ കുത്തുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
Leave A Comment