ചേർപ്പ് കോടന്നൂരിൽ മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു
ചേർപ്പ്: കോടന്നൂരിൽ മകന്റെ അടിയേറ്റ് അച്ഛൻ കൊല്ലപ്പെട്ടു. കോടന്നൂർ സ്വദേശി ജോയ് (60) ആണ് മരിച്ചത്. മകൻ റിജോയെ (27) ചേർപ്പ് പോലീസ് കസ്റ്റഡിയിൽ എടുത്തു. പ്രതി മദ്യലഹരിയിലെന്ന് പോലീസ് പറഞ്ഞു.
Leave A Comment