നെടുമ്പാശേരിയില്‍ സ്വര്‍ണം പിടികൂടി, കൊടുങ്ങല്ലൂർ സ്വദേശി അറസ്റ്റിൽ
കൊച്ചി: നെടുമ്പാശേരിയില്‍ ഒരുകിലോ സ്വര്‍ണവുമായി യാത്രക്കാരന്‍ പിടിയിലായി. കൊടുങ്ങല്ലൂര്‍ സ്വദേശി ഷെഫീറാണ് പിടിയിലായത്.
ദുബായിയില്‍ നിന്നാണ് ഇയാള്‍ സ്വര്‍ണം കൊണ്ടുവന്നത്. ക്യാപ്സൂള്‍ രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താൻ ശ്രമിച്ചത്.
Leave A Comment