ഓൾ ഇന്ത്യ ട്രേഡ് ടെസ്റ്റിൽ മാള ഗവ: ഐ ടി ഐ വിദ്യാർത്ഥിക്ക് ഒന്നാം റാങ്ക്
കൊടുങ്ങല്ലൂർ: എം എൽ പി ജി ട്രേഡിൽ ഓൾ ഇന്ത്യ ട്രേഡ് ടെസ്റ്റിൽ കൊടുങ്ങല്ലൂർ പുല്ലൂറ്റ് സ്വദേശിയും മാള ഗവ: ഐ ടി ഐ വിദ്യാർത്ഥിയുമായ എം എസ് നവനീത് ഒന്നാം റാങ്ക് കരസ്ഥമാക്കിയത്.2023 ജൂലായിൽ നടന്ന ടെസ്റ്റിലാണ് നവനീത് ഒന്നാം റാങ്ക് നേടിയത്.പുല്ലൂറ്റ് മാളിയേക്കൽ സഹദേവൻ്റെയും ഇന്ദിര സഹദേവൻ്റെയും മകനാണ്.
Leave A Comment