ജില്ലാ വാർത്ത

കുന്ദംകുളത്ത് നിയന്ത്രണം വിട്ട ബസ് പാടത്തേക്ക് മറിഞ്ഞ് 15 പേര്‍ക്ക് പരിക്ക്

കുന്ദംകുളം: കുന്ദംകുളത്ത് നിയന്ത്രണം വിട്ട ബസ് പാടത്തേക്ക് മറിഞ്ഞ് 15 പേര്‍ക്ക് പരിക്ക്. തൃശൂര്‍ കുറ്റിപ്പുറം റോഡിലോടുന്ന ജോണിയച്ചന്‍ ബസാണ് അപകടത്തില്‍ പെട്ടത്. ആരുടേയും പരിക്ക് ഗുരുതരമല്ലന്നാണ് ലഭ്യമായ വിവരം. പരിക്കേറ്റവരെ കുന്നംകുളത്തെ വിവിധ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.  ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.

Leave A Comment