തൃശൂരിലേക്ക് കൊണ്ടുവന്ന രേഖകളില്ലാത്ത കള്ളപ്പണം പിടികൂടി; ഒരാൾ അറസ്റ്റിൽ
തൃശൂർ: തൃശൂരിലേക്ക് കൊണ്ടുവന്ന 40 ലക്ഷം കള്ളപ്പണം വാളയാറിൽ പിടികൂടി. രേഖകൾ ഇല്ലാതെ കടത്തിയ 40.715 ലക്ഷം രൂപയാണ് വാളയാറിൽ നിന്ന് എക്സൈസ് പിടികൂടിയത്. തൃശൂർ സ്വദേശി ബിജീഷാണ് കള്ളപ്പണവുമായി എക്സൈസിന്റെ പിടിയിലായത്. കോയമ്പത്തൂരിൽ നിന്ന് തൃശൂരിലേക്ക് പണം കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ എക്സൈസ് വലയിലാകുന്നത്. ഇയാളെ ചോദ്യം ചെയ്തുവരുന്നു...
Leave A Comment