കെ.കെ ശൈലജയുടെ പ്രസംഗം നീണ്ടുപോയതിനെതിരെ മുഖ്യമന്ത്രിയുടെ വിമർശനം
കണ്ണൂർ: കെ.കെ ശൈലജയുടെ അധ്യക്ഷ പ്രസംഗം നീണ്ടുപോയതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. കൂടുതൽ സമയം സംസാരിച്ചതിനാൽ പരിപാടിയുടെ ക്രമീകരണത്തിൽ മാറ്റമുണ്ടായെന്നാണ് മുഖ്യമന്ത്രിയുടെ പരിഭവം.മട്ടന്നൂരിലെ പരിപാടിയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. നിങ്ങളുമായി നിരന്തരം കാണുന്ന അധ്യക്ഷയ്ക്ക് നിങ്ങളെ കണ്ടപ്പോൾ കുറച്ച് അധികം സംസാരിക്കണം എന്ന് തോന്നി. ആ സമയം കുറച്ച് കൂടുതൽ ആണെന്ന് തോന്നി ‘- ഇത്തരത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ.
Leave A Comment