ജില്ലാ വാർത്ത

തണ്ണീർ കൊമ്പനായി സമരം ചെയ്ത് വാവ സുരേഷ്

തിരുവനന്തപുരം: വയനാട്ടില്‍ നിന്നും പിടികൂടിയ തണ്ണീര്‍ കൊമ്പന്‍ ചരിഞ്ഞത് വനവകുപ്പിന്റെ കെടുകാര്യസ്ഥതയെന്ന് ആരോപിച്ച് നേച്ചര്‍ ഫോര്‍ ഫ്യൂച്ചര്‍ എന്ന കൂട്ടായ്മ വനംവകുപ്പ് ആസ്ഥാനത്ത് പ്രതിഷേധിച്ചു.

വാവ സുരേഷിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. വന്യജീവി കൊലപാതകമാണ് കേരളത്തില്‍ നടക്കുന്നതെന്ന് വാവ സുരേഷ് ആരോപിച്ചു.

Leave A Comment