നെടുമ്പാശ്ശേരിയിൽ വിമാനം തിരിച്ചിറക്കി
നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരിയിൽ വിമാനം തിരിച്ചിറക്കി. ബഹറിനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് സുരക്ഷിതമായി തിരിച്ചിറക്കിയത്.
റൺവേയിൽ ടയറിൻ്റെ ഭാഗം കണ്ടെത്തിയതിനേ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്.
രാവിലെ 10.45 ന് പറന്നുയർന്ന വിമാനം 12.35 നാണ് തിരിച്ചിറക്കിയത്.
Leave A Comment