ജില്ലാ വാർത്ത

കൊടുങ്ങല്ലൂരിൽ 26 റോഡുകൾക്ക് 620 ലക്ഷം രൂപയുടെ ഭരണാനുമതി

മാള: കേരള സർക്കാർ "തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി" പ്രകാരം 2024 -25 ലെ സംസ്ഥാന ബഡ്ജറ്റ് ൽ ഉൾപ്പെടുത്തിയ 1000 കോടി തുക വിനിയോഗിച്ചു സർക്കാർ ഭരണാനുമതി നൽകിയതിൽ കൊടുങ്ങല്ലൂർ നിയോജകമണ്ഡലത്തിലെ 26 റോഡുൾക്കായി 620 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമായിട്ടുണ്ട് .

1 .മാമ്പ്ര കുറ്റിച്ചിറ കടവ് പാറമട ലിങ്ക് റോഡ് ---26 ലക്ഷം. 

2 .തിരുത്തികുളങ്ങര അമ്പലം വലിയപറമ്പ് റോഡ് --15 ലക്ഷം. 

3 .പറയൻകുന്ന് പാലിയംപാടം റോഡ് ---15 ലക്ഷം. 

4 .കോട്ട കപ്പേള റോഡ് ---20 ലക്ഷം. 

5 .കുട്ടൻചിറ റോഡ് --20 ലക്ഷം. 

6 .വി .കെ .രാജൻ സ്മാരക റോഡ് --15 ലക്ഷം. 

7 .പള്ളി ക്വാർട്ടേഴ്സ് റോഡ് --30 ലക്ഷം. 

8 .പാറപ്പുറം SN കമ്പനി റോഡ് --15 ലക്ഷം. 

9 .സോസൈറ്റിപ്പടി ലിങ്ക് റോഡ് --22 ലക്ഷം. 

10 .കാരുമാത്ര കടലായി റോഡ് --25 ലക്ഷം. 

11 .കമ്പനിപ്പടി പൈങ്ങോട് റോഡ് --25 ലക്ഷം. 

12 .വടമ പാമ്പുമേക്കാട് റോഡ് --25 ലക്ഷം. 

13 .ചന്തപ്പുര ഉഴവത്തുകടവ് റോഡ് -25 ലക്ഷം. 

14 .എടയാറ്റുർ കലികുന്ന് റോഡ് --25 ലക്ഷം. 

15 .വയലാർ തീരദേശ റോഡ് --30 ലക്ഷം. 

16 .തൃപ്പേക്കുളം ക്ഷേത്രം റോഡ് --25 ലക്ഷം. 

17 .കാട്ടിക്കര കുന്ന് മൂന്ന് സെൻറ് കോളനി റോഡ് --24 ലക്ഷം. 

18 .വെള്ളൂർ നെടുങ്ങാണത്തുകുന്ന് കരൂപ്പടന്ന റോഡ് --20 ലക്ഷം. 

19 .കാക്കുളിശ്ശേരി തുമ്പരശ്ശേരി റോഡ് --30 ലക്ഷം. 

20 .ഗുരുശ്രീ ബൈ ലൈൻ മങ്ങാട്ടുപാടം റോഡ് -25 ലക്ഷം. 

21 ടി കെ എസ് പുരം പടന്ന റോഡ് --45 ലക്ഷം. 

22 .കൊളത്തേരി കൊച്ചുകടവ് പടിഞ്ഞാറെപള്ളി റോഡ് --23 ലക്ഷം. 

23 .വയലാർ ഉഴവത്തുകടവ് റോഡ് -25 ലക്ഷം. 

24 അമരിപ്പാടം ബൈപാസ് റോഡ് -25 ലക്ഷം. 

25 .കനാൽ ബണ്ട് പാന റോഡ് --20 ലക്ഷം. 

26 .വേദിക്ക് വില്ലേജ് റോഡ് -25 ലക്ഷം.
 
അഡ്വ .വി .ആർ .സുനിൽകുമാർ MLA

MLA ഓഫീസ് -9539740761

Leave A Comment