ജില്ലാ വാർത്ത

കണ്ണൂരിൽ ബസ് ലോറിയിൽ തട്ടി; നിയന്ത്രണം നഷ്ടപ്പെട്ട ലോറി മരത്തിലിടിച്ച് തകർന്ന് ഡ്രൈവർ മരിച്ചു

കണ്ണൂർ: പള്ളിക്കുന്നിൽ ബസ് ലോറിയിൽ ഇടിക്കുകയും തുടർന്ന് മരത്തിൽ ഇടിക്കുകയും ചെയ്ത് ഡ്രൈവർ മരിച്ചു. പള്ളിക്കൽ ബസാർ സ്വദേശി ജലീലാണ് മരിച്ചതെന്നാണ് റിപ്പോർട്ട്. അപകടത്തിൻ്റെ സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട് . ഇന്ന് ഉച്ചക്ക് ശേഷമായിരുന്നു  അപകടം.

Leave A Comment