ജില്ലാ വാർത്ത

തൃശ്ശൂർ ജില്ലയിലെ ഏഴ് പോലീസ് ഉദ്ദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ

തൃശ്ശൂർ: തൃശ്ശൂർ റൂറൽ പോലീസ് ജില്ലയിലെ ഏഴ് പോലീസ് ഉദ്ദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ : ഇ.ആർ.ബൈജു (കാട്ടൂർ പോലീസ് സ്റ്റേഷൻ എസ്‌.എച്ച്‌.ഒ), സി.പി.ഷിബു (എസ്.ഐ, കൊരട്ടി പൊലീസ് സ്‌റ്റേഷൻ), എൻ.എസ്.റെജിമോൻ (എസ്.ഐ, കൊരട്ടി പൊലീസ് സ്‌റ്റേഷൻ), കെ.എ.ജോയ് (എസ്.ഐ, കൊരട്ടി പൊലീസ് സ്‌റ്റേഷൻ), പി.എൻ.ഷീബ (എഎസ്ഐ, കൊരട്ടി പൊലീസ് സ്‌റ്റേഷൻ), കെ.വി.തമ്പി (എസ്.ഐ, ചാലക്കുടി ഡി.വൈ.എസ്.പി ഓഫിസ്), വി.ജെ.ജീജോ (എ.എസ്.ഐ, ചാലക്കുടി ഡി.വൈ.എസ്‌.പി ഓഫിസ്). എന്നിവർക്കാണ്   മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ലഭിച്ചത്.

Leave A Comment