കുന്നുകരയിൽ കൃഷിദർശൻ വിളംബര ജാഥ നടന്നു
നെടുമ്പാശ്ശേരി : കുന്നുകര ഗ്രാമപഞ്ചായത്ത് കർഷക ദിനാഘോഷം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. കർഷക ദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ കൃഷി ദർശൻ വിളംബര ജാഥയിലും മന്ത്രി പങ്കെടുത്തു. ചടങ്ങിൽ കർഷകരെ ആദരിച്ചു .കുടുംബശ്രീ ഗ്രൂപ്പുകളുടെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും ഒരുക്കിയിരുന്നു.
Leave A Comment