ജില്ലാ വാർത്ത

തൃശൂര്‍ ജില്ലയില്‍ നഴ്‌സുമാരുടെ പണിമുടക്ക് നാലാം ദിവസത്തിലേക്ക്; ഇന്ന് കരിദിനം

തൃശൂർ: തൃശൂര്‍ ജില്ലയില്‍  സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ നടത്തിവരുന്ന പണിമുടക്ക് നാലാം ദിവസത്തിലേക്ക്. യുഎന്‍എയുടെ നേതൃത്വത്തില്‍ നേഴ്‌സുമാര്‍ ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. നൈല്‍ ആശുപത്രിയിലെ  നഴ്‌സുമാരെ എം.ഡി മര്‍ദിച്ചെന്ന ആരോപണത്തില്‍ സമരം ശക്തമാക്കാന്നാണ് യു.എന്‍.എ യുടെ തീരുമാനം.

Leave A Comment