ജില്ലാ വാർത്ത

എസ്എഫ്ഐ അതിക്രമം: സഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം

തിരുവനന്തപുരം: കൊച്ചിയിലെ ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിൽ എസ്എഫ്ഐ നടത്തിയ അതിക്രമം നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം. പി.സി. വിഷ്ണുനാഥാണ് അടിയന്തരപ്രമേയ നോട്ടിസ് നൽകിയത്.

വ്യാജ വാർത്താ ദൃശ്യം ചമയ്ക്കൽ കേസിൽ ഏഷ്യാനെറ്റ് ന്യൂസിന്‍റെ കോഴിക്കോട് ഓഫീസിൽ പോലീസ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. എസിപി വി. സുരേഷിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

Leave A Comment