തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ പെട്രോളുമായി യുവാവ് പിടിയിൽ;
തൃശ്ശൂര്‍: തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ രണ്ടരലിറ്റര്‍ പെട്രോളുമായി യുവാവിനെ ആര്‍.പി.എഫ് പിടികൂടി. ബെംഗളൂരു-കന്യാകുമാരി എക്‌സ്പ്രസില്‍ എത്തിയ കോട്ടയം സ്വദേശി സേവിയര്‍ വര്‍ഗീസിനെയാണ് പെട്രോളുമായി പിടികൂടിയത്.
ട്രെയിനില്‍ പാഴ്‌സലായി അയച്ച ബൈക്കിലുണ്ടായിരുന്ന പെട്രോളാണ് താന്‍ കൈയില്‍ സൂക്ഷിച്ചിരുന്നതെന്നാണ് യുവാവ് നല്‍കിയ മൊഴി.
Leave A Comment