ജില്ലാ വാർത്ത

'തിരക്കായി': കൊ​ച്ചി വാ​ട്ട​ര്‍ മെ​ട്രോ സ​ര്‍​വീ​സു​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ച്ചു

കൊ​ച്ചി: വൈ​റ്റി​ല- കാ​ക്ക​നാ​ട് റൂ​ട്ടി​ല്‍ വാ​ട്ട​ര്‍ മെ​ട്രോ സ​ര്‍​വീ​സു​ക​ളു​ടെ എണ്ണം കൂ​ട്ടി. യാ​ത്ര​ക്കാർ വ​ര്‍​ധി​ക്കു​ന്ന​തി​നാ​ലാ​ണ് തീ​രു​മാ​നം.

ഏ​പി​ല്‍ 27ന് ​ഈ റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ആ​രം​ഭി​ച്ച​പ്പോ​ള്‍ പീ​ക്ക് അ​വ​റു​ക​ളി​ല്‍ രാ​വി​ലെ എ​ട്ടു​മു​ത​ല്‍ 11വ​രെ​യും വൈ​കി​ട്ട് നാ​ല് മു​ത​ല്‍ ഏ​ഴു​വ​രെ​യു​മാ​യി​രു​ന്നു സ​ര്‍​വീ​സ്. എ​ന്നാ​ല്‍ ഇ​ന്നു​മു​ത​ല്‍ ഈ ​റൂ​ട്ടി​ല്‍ സ​ര്‍​വീ​സു​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ച്ചി​ട്ടു​ണ്ട്.

സി​വി​ല്‍ സ്റ്റേ​ഷ​ന്‍ ഭാ​ഗ​ത്തേ​ക്കും ഇ​ന്‍​ഫോ​പാ​ര്‍​ക്കി​ലേ​ക്കും കാ​ക്ക​നാ​ട് വാ​ട്ട​ര്‍ മെ​ട്രോ ടെ​ര്‍​മി​ന​ലി​ല്‍ നി​ന്ന് ഫീ​ഡ​ര്‍ ബ​സും ഫീ​ഡ​ര്‍ ഓ​ട്ടോ​യും ല​ഭ്യ​മാ​ണ്.

Leave A Comment