ജില്ലാ വാർത്ത

ഗുരുവായൂരിലെ ലോഡ്ജില്‍ രണ്ടു കുട്ടികള്‍ മരിച്ച നിലയില്‍; കൈ ഞരമ്പ് മുറിച്ച പിതാവ് ഗുരുതരാവസ്ഥയില്‍

ഗുരുവായൂർ: ഗുരുവായൂരിലെ ലോഡ്ജില്‍ രണ്ട് കുട്ടികളെ മരിച്ചനിലയില്‍ കണ്ടെത്തി. ഗുരുതരാവസ്ഥയിലുള്ള കുട്ടികളുടെ അച്ഛനെ ആശുപത്രിയിലേയ്ക്ക് മാറ്റി. മരിച്ചത് 12, 9 വയസ് പ്രായമുള്ള ശിവനന്ദ, ദേവനന്ദ എന്നീ കുട്ടികളാണ് മരിച്ചത്.ഒരു  കുട്ടി തൂങ്ങി മരിച്ച നിലയിൽ. അച്ഛൻ ചന്ദ്രശേഖരൻ കൈഞരമ്പ് മുറിച്ച നിലയിലാണ് . മക്കളെ അപായപ്പെടുത്തി അച്ഛൻ ആത്മഹത്യയ്ക്ക് ശ്രമിച്ചതാകാമെന്ന് പൊലീസ്.

Leave A Comment